¡Sorpréndeme!

ചരിത്രമായി വനിതാമതിൽ ഉയർന്നു | News Of The Day | Oneindia Malayalam

2019-01-01 638 Dailymotion

Lakhs of women in Kerala took a pledge to protect the renaissance value as they formed a 620-km “wall” from Thiruvananthapuram to Kasaragod
നവോത്ഥാന മൂല്യങ്ങള്‍ മുറുകെപിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത് 620 കീലോമീറ്റര്‍ നീളത്തില്‍ വനിതാ മതിലുയര്‍ന്നു. കാസര്‍കോടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയങ്കാളി പ്രതിമയ്ക്കടുത്തുവരെയായി അണിനിരന്ന വനിതാ മതിലില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായവരടക്കം ലക്ഷകണക്കിന് വനിതകള്‍ അണിചേര്‍ന്നു.